Where can I buy coconut with sponge like thing in it ? ( Locally it's called guanga or something ഗ്വങ്ങ) 1 0 replies
South African family moving to Kerala Hi everyone. My family is planning on moving from South Africa to Kerala in a couple of months. My dad is a Malayalee but my stepmom is Xhosa and my siblings and I are all a mix of the two. We've been to Kerala before on a couple of short stays so we're not completely unfamiliar with the place. We had a good time on our previous stays but we are planning on settling down in my grandparents old house in Aluva. It's myself, my younger brother who is... 1 13 replies
How to stop illegal lorry mafia working in a GAIL pipeline site? ഗെയിൽ പൈപ്പ്ലൈൻ കടന്ന് പോകുന്ന പറമ്പിൽ അതിന് മുകളിൽ അനധികൃതമായി കരിങ്കല്ല്,പാറപ്പൊടി,മെറ്റൽ എന്നിവ വലിയ ലോറിയിൽ കൊണ്ട് ഇറക്കി, ചെറിയ ടിപ്പറുകളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുന്ന ഒരു പരിപാടി ശക്തമായി നടക്കുന്നു. ഇതിന്റെ 50 മീറ്ററിൽ ഒരു സ്കൂളും ഉണ്ട്. ലോറികൾ ചീറിപ്പായുകയാണ്. ഒരു തവണ ഇത് പാർട്ടിക്കാർ ഇടപെട്ട് മാസങ്ങളോളം നിർത്തി വെച്ചത് ആണ്. പിന്നെയും തുടങ്ങി. (ഇപ്പോ പാർട്ടി രംഗത്ത് ഇല്ലഎന്നാണ് മനസ്സിലാകുന്നത്, ഉണ്ടെങ്കിൽ അവൻ വീണ്ടും തുടങ്ങില്ലായിരുന്നു) ഇത് എങ്ങനെ നിർത്തിക്കാം?(anonymous ആയിട്ട്) നേരിട്ട് രംഗത്തിറങ്ങാൻ കഴിയില്ല. നടത്തിപ്പുകാരൻ നാട്ടുകാരനും, സ്ഥലം അവന്റെ uncle (i think he must be the most suffering one, it's just 10 meters away from his home, but ബന്ധു ആയകൊണ്ട് പുള്ളി ഒരക്ഷരം പറയില്ല 100% )nte വകയും ആണ്.... 2 4 replies
Are y'all following the indefinite strike by Asha workers? In Kerala, Asha workers have launched an indefinite strike which has entered its third week. These are women mostly from lower middle class families, demanding at least an honorarium at par with minimum pay. Though the union government envisioned them as "activists" doing "voluntary work" over three or four days a week, now they have to spend at least eight hours daily. Then there are emergency calls in the night to attend. They have to do rounds in the panchayat. There are only 26,000+ Asha workers for 900+ grama... 2 8 replies
നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ കൊച്ചിയിലെ ഓഫീസിൽ ഇൻകംടാക്സ് പരിശോധന | Incom Tax Raid Income Tax raid on Antony Perumbavoor's office Why are Suresh Kumar and gang targeting Lalettan? What do they stand to gain from it? 3 12 replies
'2026-ൽ പാർട്ടി ആവശ്യപ്പെടുമോ എന്നുനോക്കാം'; ഘടകകക്ഷികളും സർവേകളും അനുകൂലമെന്ന് തരൂർ '2026-ൽ പാർട്ടി ആവശ്യപ്പെടുമോ എന്നുനോക്കാം'; ഘടകകക്ഷികളും സർവേകളും അനുകൂലമെന്ന് തരൂർ 1 2 replies
'അടിച്ചാൽ വീട്ടിൽകയറി തല അടിച്ച് പൊട്ടിക്കും, പറഞ്ഞുവിടുന്ന തലയ്ക്കും കിട്ടും'; CPMനെതിരേ പി.വി അൻവർ സിപിഎമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പിവി അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്നും മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണ് ഇതെന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. 1 0 replies
Vasco House has become a popular filming location of Malayalam movies since it appeared in the 2007 Malayalam film Big B, starring Mammootty. 2 3 replies
Shashi Tharoor Full Podcast: On Congress, Kerala Politics, Hinduism, Family Life and More Shashi Tharoor Full Podcast: On Congress, Kerala Politics, Hinduism, Family Life and More 3 6 replies
പാതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കൊച്ചിയൂണിറ്റിൻ്റെ പരിശോധന പാതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കൊച്ചിയൂണിറ്റിൻ്റെ പരിശോധന 2 0 replies
ഫൈനലിലും ‘കൈവിടാതെ’ ടോസ് ഭാഗ്യം; രണ്ടാം പന്തിൽത്തന്നെ വിക്കറ്റെടുത്ത് നിധീഷ്, കേരളത്തിന് മിന്നുന്ന തുടക്കം ഫൈനലിലും ‘കൈവിടാതെ’ ടോസ് ഭാഗ്യം; രണ്ടാം പന്തിൽത്തന്നെ വിക്കറ്റെടുത്ത് നിധീഷ്, കേരളത്തിന് മിന്നുന്ന തുടക്കം 4 1 replies
വെള്ളാപ്പള്ളി നടേശനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ് വെള്ളാപ്പള്ളി നടേശനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ് 2 2 replies
കടൽ ഖനനം: ഇന്ന് അർധരാത്രി മുതൽ തീരദേശ ഹർത്താലിന് ആഹ്വാനം കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ തീരദേശ ഹർത്താൽ ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ. നാളെ രാവിലെ 9ന് സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ പ്രതിഷേധ സമ്മേളനങ്ങൾ നടക്കും. മത്സ്യത്തൊഴിലാളി സംഘടനകളുടെ കോഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കൊപ്പം ലത്തീൻ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. മത്സ്യ അനുബന്ധ മേഖലയിലെ തൊഴിലാളി സംഘടനകൾ, ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകൾ, ബോട്ട് ഓണേഴ്സ് സംഘടനകൾ തുടങ്ങിയവരുടെയും പിന്തുണയുണ്ട്. 5 0 replies
Urgently Need a Dermatologist for Severe Ringworm Infection My brother, an athlete staying at a govt. sports hostel, got ringworm, and it has now spread all over his body. He has already tried treatment from 2-3 doctors, but there's been no improvement. Worse, it has now spread to my parents, and I’m terrified that I’ll be next. I’ve been avoiding going home out of fear, but I just want this to be cured and stop spreading. If anyone has faced something similar and found an effective treatment, please share your experience. I don’t care about the cost... 5 2 replies
സിപിഎമ്മിന്റെ എഴുത്തിൽ പൊലീസിന്റെ തിരുത്ത് തൃക്കരിപ്പൂർ (കാസർകോട്) • പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. 2 3 replies
വിവാഹങ്ങൾ പോലും നടക്കുന്നില്ല; ദുർഗന്ധത്തിൽ പൊറുതിമുട്ടി കരിമ്പാലക്കുന്നിലെ ജനം വിവാഹങ്ങൾ പോലും നടക്കുന്നില്ല; ദുർഗന്ധത്തിൽ പൊറുതിമുട്ടി കരിമ്പാലക്കുന്നിലെ ജനം 3 0 replies
'തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം'; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സതീശൻ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സതീശൻ തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വർധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞുവെന്നും സതീശൻ പറഞ്ഞു. 3 10 replies