Community Information
-
How to stop illegal lorry mafia working in a GAIL pipeline site?
ഗെയിൽ പൈപ്പ്ലൈൻ കടന്ന് പോകുന്ന പറമ്പിൽ അതിന് മുകളിൽ അനധികൃതമായി കരിങ്കല്ല്,പാറപ്പൊടി,മെറ്റൽ എന്നിവ വലിയ ലോറിയിൽ കൊണ്ട് ഇറക്കി, ചെറിയ ടിപ്പറുകളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുന്ന ഒരു പരിപാടി ശക്തമായി നടക്കുന്നു. ഇതിന്റെ 50 മീറ്ററിൽ ഒരു സ്കൂളും ഉണ്ട്. ലോറികൾ ചീറിപ്പായുകയാണ്. ഒരു തവണ ഇത് പാർട്ടിക്കാർ ഇടപെട്ട് മാസങ്ങളോളം നിർത്തി വെച്ചത് ആണ്. പിന്നെയും തുടങ്ങി. (ഇപ്പോ പാർട്ടി രംഗത്ത് ഇല്ലഎന്നാണ് മനസ്സിലാകുന്നത്, ഉണ്ടെങ്കിൽ അവൻ വീണ്ടും തുടങ്ങില്ലായിരുന്നു) ഇത് എങ്ങനെ നിർത്തിക്കാം?(anonymous ആയിട്ട്) നേരിട്ട് രംഗത്തിറങ്ങാൻ കഴിയില്ല. നടത്തിപ്പുകാരൻ നാട്ടുകാരനും, സ്ഥലം അവന്റെ uncle (i think he must be the most suffering one, it's just 10 meters away from his home, but ബന്ധു ആയകൊണ്ട് പുള്ളി ഒരക്ഷരം പറയില്ല 100% )nte വകയും ആണ്. നാട്ടുകാർ ഇതിനെതിരെ സങ്കടിക്കുന്ന ഒരു ടൈപ്പ് അല്ല.2
© 2025 Indiareply.com. All rights reserved.