Illegal gratification: former passport officer gets five-year jail term - The Hindu Illegal gratification: former passport officer gets five-year jail term - The Hindu 2 3 replies
Government’s goal is land and home for everyone: Minister K. Rajan - The Hindu Government’s goal is land and home for everyone: Minister K. Rajan - The Hindu 2 0 replies
ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാൻ | മനോരമ ഓൺലൈൻ ന്യൂസ് – ISRO | V Narayanan ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാൻ | മനോരമ ഓൺലൈൻ ന്യൂസ് – ISRO | V Narayanan 18 0 replies
തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു, ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞു; 17 പേർക്ക് പരുക്ക്- Tirur | Elephant തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു, ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെറിഞ്ഞു; 17 പേർക്ക് പരുക്ക്- Tirur | Elephant 7 0 replies
Who would you call middle class in Kerala these days? Is a family income of 50k still considered middle class, or has it gone up to 70k ? I’m talking about a proper middle-class family with two adults and two kids as the baseline. 4 20 replies
'വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?'; ഐ.സി ബാലകൃഷ്ണന് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ് 'വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?'; ഐ.സി ബാലകൃഷ്ണന് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ് 16 0 replies
What if the British were still in Kerala and all over India? What would the future of our state and country look like? Please share your thoughts on both the positive and negative aspects of such a scenario. ഒരു സാധാരണക്കാരിയുടെ മനസ്സിൽ തോന്നിയ ഒരു ചോദ്യം ആണ് . പലർക്കും തോന്നിയിട്ടും ഉണ്ടാകാം. മോഡറേറ്റർസ് please don't delete everything I post.✌️ Imagine an alternate history where British colonial rule never ended in India, and the British were still in control of Kerala and the rest of the country. What do you think the future of India and our state would look like in this scenario? Would the country have developed differently, perhaps in terms of infrastructure, education, or economy? Could the political landscape have evolved into something better or worse under continued... 5 20 replies
Kerala Govt and Coursera Join Hands to Train 60,000 Learners in 2025 Kerala Govt and Coursera Join Hands to Train 60,000 Learners in 2025 3 9 replies
IUML, UDF are surrendering to Jamaat-e-Islami and SDPI: CM Pinarayi Vijayan The UDF can take decisions only after satisfying these organisations, Pinarayi said. 5 11 replies
കലോത്സവമല്ലേ... പാട്ടിന് പിന്നെ മതവും ജാതിയും ഒന്നുമില്ലല്ലോ, ഇത് കേരളമല്ലെ ; ഇതാണ് ഉണ്ണി നമ്പൂതിരി ദഫ് മുട്ടിന്. പാട്ടുകാരനായ കഥ 8 0 replies
പ്രതിവാരം // Weekly General Discussions Thread - January 05, 2025 - January 11, 2025 Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread. If you have suggestions or feedback, please do post them here or message us. 14 0 replies
കാലാവസ്ഥാ വ്യതിയാനം: കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനം, ആന്ധ്രാപ്രദേശ് കടുത്ത ചൂടിലേക്കും, പഠന റിപ്പോർട്ട് കാലാവസ്ഥാ വ്യതിയാനം: കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനം, ആന്ധ്രാപ്രദേശ് കടുത്ത ചൂടിലേക്കും, പഠന റിപ്പോർട്ട് 16 0 replies
Kerala School Kalolsavam 2025 | പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ആവിഷ്കരിക്കപ്പെട്ട നിമിഷം; വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി > മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്; > മുണ്ടക്കൈയിൽ ഉരുൾപൊട്ടിയപ്പോൾ വെള്ളാർമല സ്കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാൽ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാൻ അവിടത്തെ കുഞ്ഞുങ്ങൾക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ അരങ്ങേറിയത്. പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീർവദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നൽകിയത്. അവർ പകർന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഈ കലോൽസവം ഏറ്റവും മികച്ച രീതിയിൽ നടത്താൻ സാധിക്കണം. വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങൾ! 12 0 replies
Centre allocates ₹59.71 crore for Ashtamudi Biodiversity and Eco-recreational Hub Union Minister of State for Petroleum & Natural Gas and Tourism Suresh Gopi has informed N.K. Premachandran, MP, that the Ministry of Tourism has approved a ₹59.71 crore project for the development of tourism in the Ashtamudi Lake and its surrounding areas. This allocation of ₹59.71 crore is part of Special Assistance to States for Capital Investment (SASCI) to develop the Ashtamudi Biodiversity and Eco-recreational Hub which has to be completed within a period of two years. 2 0 replies
Army deserters wanted in Anchal murder of woman, infants held from Pondicherry after 14 years Army deserters wanted in Anchal murder of woman, infants held from Pondicherry after 14 years 4 4 replies