Southern states fall behind in fiscal health; Andhra, Kerala at the bottom Three states – Andhra Pradesh, Kerala and Tamil Nadu – in particular have been performing the worst among southern states as they scored below 30 out of 100 in the Index. These states were not among top 10 states in terms of the fiscal performance. Andhra Pradesh and Kerala were among worst performers along with Punjab and West Bengal – each of them, according to Niti Aayog, is facing major fiscal challenges. Kerala and Punjab struggle with low quality of expenditure and debt sustainability, while Andhra Pradesh has high... 1 3 replies
'ആകാശം വീഴുമെന്ന് ആശങ്കപ്പെടുന്ന കാർട്ടൂൺ പോലെ'; മുല്ലപ്പെരിയാർ സുരക്ഷയെ കുറിച്ച് സുപ്രീം കോടതി 'ആകാശം വീഴുമെന്ന് ആശങ്കപ്പെടുന്ന കാർട്ടൂൺ പോലെ'; മുല്ലപ്പെരിയാർ സുരക്ഷയെ കുറിച്ച് സുപ്രീം കോടതി 13 0 replies
'കൈയും കാലും വെട്ടിനുറുക്കും'; പിണറായി പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്കെതിരേ CPM നേതാക്കളുടെ കൊലവിളി 'കൈയും കാലും വെട്ടിനുറുക്കും'; പിണറായി പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്കെതിരേ CPM നേതാക്കളുടെ കൊലവിളി 12 0 replies
കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനായി കൂട്ടത്തല്ല്!!; പാചകക്കാരും ബന്ധുക്കളും തമ്മിൽ സംഘർഷം Did not happen in Kollam 13 0 replies
പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം പീഡന പരാതി പാടില്ല | Madras high court പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം പീഡന പരാതി പാടില്ല | Madras high court 15 0 replies
Suggest a good bank to open joint savings account Hi i am from kerala working in hyderabad. Can you all pls suggest a good bank to start a joint account with my wife. Also pls suggest what all things need to check before starting an account. I have my own account in sbi, bank of maharashtra and salary account in hdfc. Wifes salary account in axis and normal.account in canara bank. 2 0 replies
'അമ്മ പോയി, ഇപ്പോ അച്ഛനും... ഞങ്ങൾക്കിനി ആരാ ഉള്ളേ?'; ഉള്ളുനീറി കരഞ്ഞ് സുധാകരന്റെ മക്കൾ 'അമ്മ പോയി, ഇപ്പോ അച്ഛനും... ഞങ്ങളിനി എവിടെപ്പോയി ഇരിക്കും?', നെന്മാറ കൊലയ്ക്ക് കാരണം പൊലീസ് സംവിധാനത്തിന്റെ പൂർണ്ണവീഴ്ച, കൊലവിളി മുഴക്കിയിട്ടും ശാസിച്ചുവിട്ട പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ട് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും 14 0 replies
‘പ്രശ്നത്തിന് കാരണം നീളൻ മുടിയുള്ള സ്ത്രീയെന്ന് ജോത്സ്യൻ, സജിതയെ കൊന്നു; അരിഞ്ഞു വീഴ്‌ത്തേണ്ടവർ ഉണ്ടെന്ന് പറയും’ വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ അമ്മാവൻ. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും പറഞ്ഞു... ‘ ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണ്. കുറച്ച് പൈസ കയ്യിൽ കിട്ടിയാൽ പോലും അവൻ അത് പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യർ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളിൽ പോകണമെന്നോ പറഞ്ഞാൽ ഭാര്യയുടെയും മറ്റും സ്വർണം വിറ്റിട്ട് വരെ അവൻ അത് ചെയ്യാറുണ്ട്. ഒരിക്കൽ ജോത്സ്യന കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് അവൻ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ... 15 0 replies
Suo Motu v Union Of India Kerala High Court Calls For State's Explanation On Circular Allegedly Exempting Public Buses From Following Road Safety Standards https://search.app/sY9Pe8KGxBfyLCqh9 Multi color LED lights in the passenger compartment and also on the side window glasses and also on wheel arch of KSRTC double decker buses in the 'Munnar Royal View' double-decker bus by KSRTC. Should the bus adhere to road safety standards given its a tourism bus 2 0 replies
I see mold very frequently in Kerala. Are people not aware about its health impact or are most people somehow immune to it? Mold can cause respiratory problems, skin issues, infections, and black mold can even have neurological effects (confusion, fatigue, hallucinations etc). It’s taken very seriously in many countries. I’m surprised to see it everywhere in Kerala. 1 8 replies
Just a curious question When we travel in Kerala bus..people who are sitting will hold the bag for the standing travellers..but the bag owners are not afraid of them stealing their purse,money, mobile or anything..which is kinda nice. Sathyasandhatha at its peak. Is this common all over india? I haven't travelled much to other states.. so anyone who have been to other states..edh pole kandindo? 5 18 replies
2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി 2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി 11 0 replies