Former kpcc president sri Mullapally Ramachandran claims that left democratic front (LDF) will continues its legacy in 3rd terms! 2 0 replies
PC George admitted to ICU in Kottayam Medical college| പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല, ആശുപത്രിയിൽ പൊലീസ് കാവൽ - PC George admitted to ICU in Kottayam Medical - Asianet News Malayalam PC George admitted to ICU in Kottayam Medical college| പിസി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല, ആശുപത്രിയിൽ പൊലീസ് കാവൽ - PC George admitted to ICU in Kottayam Medical - Asianet News Malayalam 4 0 replies
Indigenous rice varieties in Kerala #Rant പവിഴം മട്ട അരി തിന്ന് പല്ല് വേദനിക്കാൻ തുടങ്ങിയപ്പോ ആമസോണിൽ കേറി other red rice varieties ഒന്ന് തപ്പി നോക്കി. Variety ഇല്ല. അങ്ങനെ പണ്ട് നാട്ടിൽ വെച്ചിരുന്ന നെല്ലിനം ഏതാണ് എന്ന് അമ്മയോട് ചോയ്ച്ചപ്പോൾ കിട്ടിയ ഉത്തരം - വെളിയൻ (കൂടെ ആതിര (ഫലിച്ചില്ല), ഗന്ധകാശാല) പണ്ടത്തെ ചാറ് വേണ്ടാത്ത കഞ്ഞിയുടെ (പ്ലസ് ചുട്ട ഉണക്കമീനും) രുച്ചി ഓർത്തപ്പോൾ കിട്ടാൻ സാധ്യത ഉണ്ടോ എന്ന് തപ്പി നോക്കിയതാണ്. വെളിയൻ എന്ന പേരിൽ products ഇല്ല, ഒരു PDF file മാത്രം. കേരളത്തിൽ, പ്രത്യേകിച്ച് വയനാട്ടിൽ, നൂറിന് മേലെ നെല്ലിനങ്ങൾ ഉണ്ട്. അതും വളരെ nutritional ആയവ. പക്ഷെ ഇന്ന് അവ കാര്യമായി കാണാൻ ഇല്ല, വിപണിയിലും ഇല്ല. അവയെ സംരക്ഷിക്കാൻ ഒറ്റപ്പെട്ട efforts നടക്കുന്നുണ്ട് എന്നേ ഉള്ളു - ചെറുവയൽ രാമൻ,... 2 0 replies
i was surfing through wayback machine a found this lol the snapshot was dates as 1998 lol cant believe we had a shopping website like this back in the day https://preview.redd.it/7gpeqp8nx3le1.png?width=1883&format=png&auto=webp&s=fffa8059a299c0f5a623972d1b44f90b028769a6 5 5 replies
കേരളത്തെ ഞെട്ടിച്ച് കൊടുംക്രൂരത; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്, 5 മൃതദേഹം കണ്ടെത്തി കേരളത്തെ ഞെട്ടിച്ച് കൊടുംക്രൂരത; 6 പേരെ വെട്ടിക്കൊന്നെന്ന് യുവാവ്, 5 മൃതദേഹം കണ്ടെത്തി 0 24 replies
കൽപ്പറ്റ എൻഎസ്എസ് സ്കൂളിൽ കാറുകളുമായി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം | Kalpatta NSS School | Dangerous stunts gone wrong Scary visuals and ladies screaming seeing the madness by students on NSS school grounds. 5 14 replies
Should I get a rabies shot. Yesterday I was eating a vada at a chaya kada and saw a dog nearby. I was full so I thought I would give it the dog. So I lured it near me with the vada and as I was about to throw it, he immediately bit it off my hand. There's not cut, bruise or wound but I think I felt its teeth grace my fingers. It's my locality dog, I have seen it before. Not to sound like s hypochondric but rabies is fatal, so should I... 2 0 replies
Elamaram Kareem pooh-poohs Asha workers' agitation; article published in CPM mouthpiece draws flak Elamaram Kareem pooh-poohs Asha workers' agitation; article published in CPM mouthpiece draws flak 1 0 replies
Anyone who wants to read the National Education Policy 2020 in Malayalam can access it here. Definitely worth a read. Anyone who wants to read the National Education Policy 2020 in Malayalam can access it here. Definitely worth a read. 3 6 replies
Thefts rampant in trains to Kerala; passengers fear for life: No action yet from Railways Thefts rampant in trains to Kerala; passengers fear for life: No action yet from Railways 3 0 replies
May god bless them & their families forever, 🫶🏻🫶🏻 & kudos for their upbeat spirits, spontaneous dance moves, & of course, smiling faces. 🫡👏🏻👏🏻 4 16 replies
ജാമ്യാപേക്ഷ തള്ളി, പി.സി.ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ ജാമ്യാപേക്ഷ തള്ളി, പി.സി.ജോർജ് ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ 5 4 replies
താപനില ഉയരുന്നു; വരും ദിവസങ്ങളിൽ ചൂട് കനക്കും: ജാഗ്രതാ നിർദേശം From the article: > * പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. > * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. > * നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക. > * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. > * പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. > * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. > * മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ്... 5 7 replies
Kerala HC quashes life sentence of mother who killed infant in suicide bid, cites Mental Healthcare Act Kerala HC quashes life sentence of mother who killed infant in suicide bid, cites Mental Healthcare Act 1 6 replies
അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി അമിതവണ്ണത്തിനെതിരെ പോരാട്ടം; മോഹൻലാലും ശ്രേയാ ഘോഷാലുമടക്കം പത്തു പേരെ ചാലഞ്ച് ചെയ്ത് പ്രധാനമന്ത്രി 1 12 replies
500 Rupees Food Tour In Kozhikode If you were in Kozhikode and had ₹500 to spend, what would you eat? 1 6 replies
വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്: ചെലവ് 5000 കോടി; 65% സംസ്ഥാനം വഹിക്കും ഇതാണ് ഇൻവെസ്റ്റ് കേരളയിൽ ഗദ്കരി പറഞ്ഞ പ്രൊജക്റ്റ് ൽ ഒന്ന്. പറയുമ്പോൾ കേന്ദ്ര പ്രൊജക്റ്റ് ആണ് ദേശീയ പാത ഒക്കെ ആണ് പക്ഷെ പാതി പൈസ സംസ്ഥാനം കൊടുക്കണം. 3 3 replies
ഓടിയെത്തിയില്ല, ചാട്ടവും പിഴച്ചു; കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട് ബോഡിബിൽഡർ: മന്ത്രിസഭാ നീക്കം പൊളിഞ്ഞു ഓടിയെത്തിയില്ല, ചാട്ടവും പിഴച്ചു; കായികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട് ബോഡിബിൽഡർ: മന്ത്രിസഭാ നീക്കം പൊളിഞ്ഞു 3 7 replies
Want to share a screenshot I had saved from Deepika in 2008. This is 100% real, not edited. What you see is what they printed in the paper that day. 3 17 replies
ട്രെയിനിലെ ഗാർഡും പ്ലാറ്റ്ഫോമിലെ പോലീസും വനിതകൾ; കേരളത്തിലെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്ന് ശ്രീമതി ട്രെയിനിലെ ഗാർഡും പ്ലാറ്റ്ഫോമിലെ പോലീസും വനിതകൾ; കേരളത്തിലെ സ്ത്രീമുന്നേറ്റം അഭിമാനകരമെന്ന് ശ്രീമതി 2 5 replies