-
ആരവങ്ങളും ആർപ്പുവിളികളും ഉയർന്നു... പൂരങ്ങളുടെപുരത്തിന് ഒരുക്കം തുടങ്ങി.
ജനകീയ ഉത്സവമെന്ന് ഖ്യാതിനേടിയലോകപ്രസിദ്ധമായതൃശൂർ പൂരത്തിന്ഒരുക്കം തുടങ്ങി. പൊലിമനഷ്ടപ്പെടാതെ അതിഗംഭീരമാക്കുവാനാണ് പാറമേക്കാവ്, തിരുവമ്പാടി ദേശക്കാർ തയ്യാറെടുക്കുന്നത്. അതിനുമുന്നോടിയായി ജനുവരി മൂന്നിന് പാറമേക്കാവ് വേല മഹോത്സവവും, ജനുവരി അഞ്ചിന് തിരുവമ്പാടി വേല മഹോത്സവവും തൃശൂർ പൂരത്തിന്റെവിളംബരമറിയിക്കും. മെയ്ആറിനാണ്തൃശൂർ പൂരം. പൂരം എക്സിബിഷൻ കമ്മിറ്റിഇതിനകംനിലവിൽ വന്നു കഴിഞ്ഞു. തൃശ്ശൂർ പൂരത്തിൽ പങ്കാളികളായ മറ്റു ദേശങ്ങളിലും ഒരുക്കം തുടങ്ങിയിട്ടുണ്ട്. #16
© 2026 Indiareply.com. All rights reserved.
shubham_mishra