IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • shubham_mishra

    •

    3 months

    അമീബയുടെ തുലാമഴക്കാല വിഷാദങ്ങൾ

    കൂരാ കൂരിരുട്ട്. പാടത്ത് തവളകൾ കൂട്ടം കൂടി ് പോക്രോം ചൊല്ലുന്നു. സംഘ ഗാനത്തിന് ് കലോത്സവത്തിന് സെലക്ഷൻ കിട്ടാത്തതിന്റെ * അരിശം തീർക്കുകയാണെന്ന് തോന്നുന്നു.് ് വയലോരത്ത് നിന്നും തന ് ന െ നോക്കി ഇളിക്കുന്ന ് പാതിരാ തവളയോട് കൊഞ്ഞനം കുത്തി അമീബന്റ് സ് ഥ ചാക്കുമായി ഇരപിടിക്കാൻ ഇറങ്ങി. ഒന്ന്, രണ്ട്, TO മൂന്ന്, കിട്ടിപ്പോയ്!! ചാക്കിൽ മുഴുത ് ത ഒന്നു_ ് രണ്ടെണ്ണം കുടുങ്ങിയിട്ടുണ്ട്. ഈർക്കിൽ * കോർത്ത് ചുട്ടെടുത്താൽ ടച്ചിംഗ്സായി കൂട്ടാം. ് ഒര ു കുപ്പി സോഡയും വാങ്ങി വീട്ടിലൊക്കോടി. ് കരഞ്ഞ് കാലം കഴിക്കാനാണല്ലോ വിധി. ് തുലാമഴയത്ത് കുടിച്ച് കൂത്താടി മൂന്നുകാലിൽ ് വീട്ടിൽ ഇഴയുമ്പോൾ ഒര ു കപ്പ് മോര് കുടിപ്പിക്കാൻ_Q ് പോലും ആരുമില്ലല്ലോ...അമീബ നെടുവീർപ്പിട്ടു
    1

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account