IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/kochi
Chat About

Community Information

i/kochi

  • kunal

    •

    3 months

    ശിവരാത്രി: കൊച്ചി മെട്രോ സർവീസ് സമയം വർധിപ്പിച്ചു | Shivarathri: Kochi Metro extends service hours

    > ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു. 26ന് ബുധനാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുളള സർവീസ് രാത്രി 11.30 വരെയുണ്ടാകും. > 27ന് വ്യാഴാഴ്ച ആലുവയിൽ നിന്നുള്ള സർവീസ് പുലർച്ചെ 4.30 ന് ആരംഭിക്കും. തുടർന്ന് രാവിലെ ആറ് മണിവരെ അരമണിക്കൂർ ഇടവിട്ടും പിന്നീട് സാധാരണ നിലയ്ക്കും ആലുവയിൽ നിന്ന് സർവീസ് ഉണ്ടായിരിക്കും. Copied from the Deshabhimani [article](https://www.deshabhimani.com/News/kerala/kochi-metro-service-extends-39653), which licenses its text under the very cool [CC-BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) copyleft license.
    5

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account