i/kochi
  • നഗരം മാലിന്യ മുക്തമാകുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വം അല്ല

    നഗരം മാലിന്യ മുക്തമാകുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്വം അല്ല, അത് നമ്മൾ വോട്ട് ചെയ്ത് ജയിപ്പിച്ചു വിട്ട ഭരണാധികാരികളുടെ ഉത്തരവാദിത്വം ആണ്. എന്ത് കൊണ്ട് ആണെന്ന് ഞാൻ വിശദീകരിക്കാം.. പണി എടുക്കുന്നത്തിൻ്റെ പകുതിയോളം പലരൂപത്തിൽ tax aayit govt nnu കൊടുകുകയും vote ചെയ്ത് ഓരോരുത്തരെ ജയിപ്പിച്ചു ശമ്പളവും കിംബളവും കൊടുത്ത് ഓരോ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത് ഇത് പോലെ ഉള്ള കാര്യങ്ങള് കാര്യക്ഷമം ആയിട്ട് ചെയ്യാൻ ആണ്. ജനസാന്ദ്രത കൂടി വരുന്ന ഒരു ജില്ല ആണ് എറണാകുളം.. അവിടെ അതിനനുസരിച്ച് waste um കൂടും അത് proper ആയി dispose ചെയ്യുക എന്നത് അവരുടെ ഉത്തരവാദിത്വം ആണ്.. അല്ലാതെ ജനങ്ങൾക്ക് വീട്ടിൽ പ്ലാസ്റ്റിക് ഒക്കെ dispose ചെയ്യാൻ ഉള്ള സംവിധാനം ഇല്ല.. അതിൻ്റെ ആവശ്യവും ഇല്ല.. ഇന്ന് ഒരു post കണ്ടു മെട്രോ used ticket bin il bottle ഇടുന്നത്.. തൊട്ട് അടുത്ത് ഒരു സാദാ വേസ്റ്റ് ബിൻ വെച്ചാൽ പിന്നെ അത് പോലെ ഒരു പ്രവർത്തി ആളുകൾ ചെയ്യാൻ മാത്രം വിവേകഷൂന്യർ അല്ല കൊച്ചിക്കാർ. തൊട്ട് മോളിൽ ഒരു ഫേക്ക് ക്യാമറ എങ്കിലും വെച്ചാൽ പിന്നെ അങ്ങിനെ ഒരു സംഭവം ഉണ്ടാവില്ല.. ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന് പറയുമ്പോൾ അതിനൊപ്പം തന്നെ "എവിടെ മാലിന്യം നിക്ഷേപിക്കാൻ പറ്റും" എന്ന് കൂടെ എഴുതുക. GUILT SHIFTING ചെയ്യാതിരിക്കുക.. ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുകയാണ്.. അതിനിടക്ക് നഗരം വൃത്തി ആകാൻ പറയല്ലേ.. ആതിന് നിയോഗിക്കപ്പെട്ടു സംഭളം വാങ്ങുന്നവരെ ചോദ്യം ചെയ്യുക..
    14

© 2025 Indiareply.com. All rights reserved.