Community Information
-
നയനയ്ക്ക് വീടു നൽകും: മന്ത്രി സുരേഷ് ഗോപി
ടാർപോളിൻ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്നെത്തി സംസ്ഥാന കലോത്സവ മിമിക്രിയിൽ എ ഗ്രേഡ് നേടിയ നയനയ്ക്ക് അടച്ചുറപ്പുള്ള വീടു നിർമിച്ചു നൽകുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. മനോരമ വാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അദ്ദേഹം നയനയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മകളുടെ സ്മരണയ്ക്കായി രൂപീകരിച്ച ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നു നാലര ലക്ഷം രൂപ വീടിനായി നൽകും.13
© 2025 Indiareply.com. All rights reserved.