Community Information
-
•
ബാങ്ക് ലോൺ അടച്ചില്ലെങ്കില് ജപ്‌തി ചെയ്യാൻ എത്ര നാളെടുക്കും ?
എന്റെ ഒരു ബന്ധുവായ , ലേശം intellectual disability ഉള്ള ഒരു ചേച്ചിയുടെ ഭർത്താവു അവരുടെ വീട് പണയം വച്ച് രണ്ടു പേരുടെയും പേരിൽ ലോൺ എടുത്തു. ഇപ്പോൾ ഭർത്താവു ഒളിച്ചു നടക്കുകയാണ്. ഈ ചേച്ചി അവരുടെ മാതാപിതാക്കളുടെ കൂടെയാണ് പക്ഷെ ഇപ്പോൾ ബാങ്ക് അവരുടെ പേരിലും നോട്ടീസ് അയച്ചു. അവരുടെ എല്ലാ സ്വത്തുക്കളും ഈ ഭർത്താവു വിറ്റു കളഞ്ഞതാണ് ഇനി അവരുടെ പേരിൽ ഒന്നും ബാക്കിയില്ല. ഭാര്യയുടെ പേരിൽ ഇനി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഈ ലോൺ എന്തായി തീരും ? ബാങ്ക് എന്ത് കൊണ്ട് വീട് ജപ്തി ചെയ്തെടുക്കുന്നില്ല എന്ന് മനസ്സിലാകുന്നില്ല. ഈ വീടിന്റെ ഇന്നത്തെ വില ലോൺ amount തീർക്കാൻ തികയില്ലെങ്കിൽ എന്ത് സംഭവിക്കും ?1
© 2025 Indiareply.com. All rights reserved.