IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • ayush

    •

    3 months

    'തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം'; സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സതീശൻ

    സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് സതീശൻ തിരുവനന്തപുരം: സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വർധിച്ചു. യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞുവെന്നും സതീശൻ പറഞ്ഞു.
    3

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account