Community Information
-
Rant - Private Bus are a menace to the society and an active threat in Kerala Roads
ചെസ്ററ് നോ.1 - Nisha Travels (KL-48-J-2148) ചെസ്ററ് നോ.2 - Anandasagar (KL-52-F-3838) ഞാനുൾപ്പെടെയുള്ള, കേച്ചേരി-കുന്നംകുളം റോഡ് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ജനങ്ങളും സ്ഥിരമായി അനുഭവിച്ചു വരുന്ന ഒരു വലിയ ഭീഷണിയാണ് ഈ പ്രൈവറ്റ് ബസുകളടെ മരണ പാച്ചിൽ. ഇന്നലെ (31-12-2024) എടുത്ത വീഡിയോ ആണ് പോസ്റ്റിനൊപ്പും ചേർക്കുന്നത്. എന്റെ കാറിൻറെ ഇരു സൈഡിലെ മിററുകളും ഒരു ചെറുവിരൽ വ്യതാസത്തിലാണ് ഇടിക്കാതെ പോയത്. റോഡിൻറെ സൈഡിലൂടെ പോയ ആ സ്ത്രീ കായികമികവോടെ ഓടി മാറിയത് കൊണ്ട് പിറ്റേ ദിവസത്തെ പത്രത്തിൽ വന്നില്ല. ഈ ഒരു വർഗം മാന്യത എന്തെന്ന് പഠിക്കാതെ കേരളത്തിലെ റോഡുകൾ ഇനി എത്രത്തോളം നന്നായാലും ഒരു ഗുണവവും ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. https://reddit.com/link/1hqzcok/video/vgxn25q0fcae1/player3
© 2025 Indiareply.com. All rights reserved.