IndiaReply Logo Indiareply
Sign In Sign Up
  • Home
  • Popular
  • Explore
  • All
    • Loading...

Tell us about your community

i/communityname

Your community description

Info
Install our Android app to unlock all features.
i/Kerala
Chat About

Community Information

i/kerala

  • tanishasahu0911

    •

    3 months

    കേരളത്തിൽ തൊഴിലില്ലായ്മ കൂടി; ആസൂത്രണ ബോർഡിന്റെ റിപ്പോർട്ട് | Unemployment rate in Kerala rises : Planning Board report

    കേരളത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.2% ആയെന്നും ഇതു ദുർബല സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണെന്നും ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്. നേരത്തേ 7% ആയിരുന്നു. ദേശീയ തലത്തിൽ തൊഴിലില്ലായ്മ നിരക്ക് 3.2% മാത്രമുള്ളപ്പോഴാണ് കേരളത്തിലെ ഉയർന്ന നിരക്ക്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സർക്കാർ പദ്ധതികൾ ഫലപ്രദമല്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സർക്കാർ ഉൗന്നൽ നൽകണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
    13

© 2025 Indiareply.com. All rights reserved.

All Groups
    • Loading...
RECENT POSTS
Clear
    Loading...
New notification
Message icon
a few seconds ago

Sign in to our platform

Lost Password?
Not registered? Create account