Community Information
-
•
ഐഒബിയിലെ ജാതിയധിക്ഷേപം ; ഒന്നാംപ്രതി സിബിഐ അന്വേഷണം നേരിടുന്നയാൾ
> കണക്കിൽ കൃത്രിമം കാണിച്ച് 52.62 കോടിയുടെ വായ്‌പയെടുക്കാൻ ഉത്തർപ്രദേശിലെ ഷഹാറൻപൂരിൽ പ്രവർത്തിക്കുന്ന ദയ ഷുഗറിന് ഒത്താശ ചെയ്‌തുവെന്ന പരാതിയിലാണ് 2016 ഒക്‌ടോബർ 24ന് സിബിഐയും ആന്റി കറപ്‌ഷൻ ബ്യൂറോയും (എസിബി) കശ്‌മീർ സിങ്ങിനെതിരെ ഗാസിയാബാദിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തെ സ്വാധീനിച്ചാണ് ദയ ഷുഗർ 52.62 കോടിയുടെ വായ്‌പ സംഘടിപ്പിച്ചത്. ഇതിൽ 21.55 കോടിയുടെ വായ്‌പ ഐഒബിയിൽനിന്നായിരുന്നു. ദയ ഷുഗറിന്റെ ബാങ്ക് അക്കൗണ്ട് 2011 മുതൽ നിഷ്‌ക്രിയ ആസ്തി (എൻപിഎ) ആയപ്പോൾ സ്‌റ്റോക്ക് പരിശോധനയും റിക്കവറി നടപടികളുമായി ബാങ്കുകൾ മുന്നോട്ടുപോയി. Portion copied from the Deshabhimani [article](https://www.deshabhimani.com/News/kerala/iob-harrasment-81654), which licenses its text under the [CC-BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) copyleft license.3
© 2025 Indiareply.com. All rights reserved.