Community Information
-
യഥാർത്ഥത്തിൽ ഇതൊക്കെയാണ് മുനമ്പത്ത് നടക്കുന്നത്! (Source : Suprabhatham daily)
യഥാർത്ഥത്തിൽ ഇതൊക്കെയാണ് മുനമ്പത്ത് നടക്കുന്നത്! മുനമ്പത്ത് ഇങ്ങിനെയും ചിലത് നടക്കുന്നുണ്ട്. അവിടെയുള്ള ഏക്കർ കണക്കിന് പുറമ്പോക്ക് ഭൂമി കൈകളിൽ ആവണമെങ്കിൽ വഖഫ് ഭൂമിയെ മുൻനിർത്തി കളിക്കണം! മറ്റാരേക്കാളും ഇത് വഖഫ് ഭൂമി തന്നെയാണെന്ന് അറിയാവുന്നവരാണ് അവിടുത്തെ മനുഷ്യരെകൊണ്ട് ചൂട് ചോറ് വാരിക്കുന്നത്! നിയമപരമായി വന്ന് ചേരാൻ സാധ്യതയില്ലാത്ത ഒരു ഭൂമിയിലെ അവകാശം ഒരു സർക്കാരിന്റെ ഒത്തുതീർപ്പ് ഫോമുലയിലൂടെ ലഭ്യമാവുമ്പോൾ ആ ഫോർമുലയിൽ സർക്കർ പുറമ്പോക്ക് ഭൂമിയെ മാറ്റി നിർത്താനാവില്ലല്ലോ! ഒരു വെടിക്ക് രണ്ട് വൻപക്ഷികൾ രാജ്യത്തെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ ഭൂമാഫിയ'സഭ'ക്കറിയാം ഏതൊക്ക തരം ഭൂമികൾ എങ്ങിനെയൊക്കെ അടിച്ചു മാറ്റാമെന്ന്!13
© 2025 Indiareply.com. All rights reserved.