Community Information
-
•
ഗോഡ്സെയെ പ്രകീർത്തിച്ച NIT പ്രൊഫസർക്ക് സ്ഥാനക്കയറ്റം;വിവാദമായത് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചെന്ന പരാമർശം
ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നൽകി കാലിക്കറ്റ് എൻ.ഐ.ടി. അധ്യാപികയായിരുന്ന ഷൈജയ്ക്ക് പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ് ഡീനായി രണ്ടുവർഷത്തേക്കാണ് സ്ഥാനക്കയറ്റം നൽകിയത്. നിലവിലെ പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ് ഡീനായിരുന്ന ഡോ. പ്രിയാചന്ദ്രന് പകരക്കാരിയായാണ് നിയമനം. തിങ്കളാഴ്ചയാണ് എൻ.ഐ.ടി. രജിസ്ട്രാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.5
© 2025 Indiareply.com. All rights reserved.