Community Information
-
How to apply for legal guardianship?
മാനസിക വൈകല്യമുള്ള ഒരാളുടെ legal guardianship അച്ഛനോ സഹോദരനോ എങ്ങനെയാണു establish ചെയ്യുന്നത് ? അതിനുള്ള നടപടികൾ എന്താണ് ? ഈ വ്യക്തിക്ക് ഭർത്താവുണ്ട് പക്ഷെ അയാൾ ഇവരെ ചൂഷണം ചെയ്തു പണം തട്ടിക്കുകയാണ്. ഇതിനു apply ചെയ്യാനായി എവിടെയാണ് തുടങ്ങേണ്ടത് ?4
© 2025 Indiareply.com. All rights reserved.