Community Information
-
കുറ്റകൃത്യങ്ങളും കുറ്റവാളികളും കൂടുന്നു: ജയിലുകളുടെ എണ്ണം കൂട്ടുന്നു
കുറ്റകൃത്യങ്ങളും കുറ്റവാളികളും കൂടുന്നു: ജയിലുകളുടെ എണ്ണം കൂട്ടുന്നു കുറ്റകൃത്യം നിയന്ത്രിക്കാൻ നടപടിയില്ലാതെ സർക്കാർ, അഞ്ചു വർഷത്തിനിടെ കേരളത്തിൽ തടവുകാർ 40 ശതമാനത്തിലേറെ കൂടി തൃശ്ശൂർ: നിലവിലുള്ള 57 ജയിലുകളിലും പാർപ്പിക്കാനാകാത്ത വിധം അന്തേവാസികളുടെ എണ്ണം കൂടിയതോടെ മൂന്നു പുതിയ ജയിലുകൾ കൂടി സംസ്ഥാനത്ത് യാഥാർഥ്യമാക്കുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് പുതിയ ജയിലുകൾ നിർമിക്കുന്നത്. തളിപ്പറമ്പിൽ നിർമാണം 60 ശതമാനം പിന്നിട്ടു. വടകരയിൽ ജയിലിനായുള്ള സ്ഥലം ഏറ്റെടുത്തു.4
© 2025 Indiareply.com. All rights reserved.