Community Information
-
കണ്ണൂർ മയ്യിലിൽ ഹൈന്ദവ ബിംബത്തെ യുവാക്കൾ അവഹേളിച്ചെന്ന് പരാതി. മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിന്റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപമാണ് അവഹേളിക്കപ്പെട്ടത്. അശ്ലീലമായ രീതിയിൽ സ്ത്രീ രൂപത്തെ സ്പർശിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു
കണ്ണൂർ മയ്യിലിൽ ഹൈന്ദവ ബിംബത്തെ യുവാക്കൾ അവഹേളിച്ചെന്ന് പരാതി. മയ്യിൽ വേളം മഹാഗണപതി ക്ഷേത്ര കുളത്തിന്റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപമാണ് അവഹേളിക്കപ്പെട്ടത്. അശ്ലീലമായ രീതിയിൽ സ്ത്രീ രൂപത്തെ സ്പർശിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു8
© 2025 Indiareply.com. All rights reserved.