Community Information
-
‘ഗീതുവിനോട് പറയാനുള്ളത് സംഘടനയ്ക്കുളളിൽ പറയും, അതു ഞങ്ങളുടെ മാത്രം കാര്യം’: ‘ടോക്സിക്’ വിവാദത്തിൽ ഡബ്ല്യുസിസി
സെക്സിസ്റ്റ് ട്രെയിലർ ഗീതു മോഹൻദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്റ്റ് ട്രെയിലർ ഉണ്ടാക്കുന്ന പുരുഷന്മാരോട് അതിനെക്കുറിച്ച് ചോദിക്കാറുണ്ടോ ? ഞങ്ങൾ ആരും പുണ്യാളന്മാരല്ല.എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമ പ്രവർത്തകരാണ്.11
© 2025 Indiareply.com. All rights reserved.