Community Information
-
കേരളത്തിൽ സ്ത്രീകൾക്ക് സംവരണത്തെ ആശ്രയിക്കേണ്ടിവരുന്നത് നാണക്കേട് -മെഹുവ മൊയ്ത്ര
കേരളത്തിൽ ജനസംഖ്യയുടെ പാതി സ്ത്രീകളായിട്ടും അവർക്ക് രാഷ്ട്രീയസ്ഥാനങ്ങളിലേക്കു കയറിവരാൻ സംവരണം വേണ്ടിവരുന്നത് നാണക്കേടാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്തു അഭിപ്രായപ്പെട്ടു. മഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. തൃണമൂലിന്റെ എം.പി.മാരിൽ 39 ശതമാനംപേർ സ്ത്രീകളാണെന്നും അവർ പറഞ്ഞു. തൃണമൂൽ എം.പിയായ ഡെറിക് ഒബ്രിയാനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.1
© 2025 Indiareply.com. All rights reserved.