Community Information
-
•
എത്രയും വേഗം അവസാനിപ്പിക്കുക, എൻട്രൻസ് പരീക്ഷ
> ദേശീയ- സംസ്ഥാന തലങ്ങളിൽ നടത്തുന്ന പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കേരളത്തിലെ മുഴുവൻ പത്രങ്ങളുടെയും ഒന്നും രണ്ടും പേജുകൾ പ്രബലരായ എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൊണ്ട് നിറയും. റാങ്കുകൾ നേടിയവരുടെ ചിത്രവും അവകാശവാദങ്ങളും വലുതായി നിരന്നിട്ടുണ്ടാകും. കോടികളാണ് ഈ അവകാശവാദങ്ങൾക്കും മേനിപറച്ചിലിനുമായി സ്ഥാപനങ്ങൾ നീക്കിവെക്കുന്നത്. അവയിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മനസ്സിലാകുന്നത്, ആ കുട്ടികൾ പഠിച്ചിട്ടുള്ളത് കേരളത്തിലെ 90 ശതമാനം കുട്ടികളും പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ അല്ല; മറിച്ച് ഓരോ എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിനും സ്വന്തമായുള്ള / അവർ ഏറ്റെടുത്തിട്ടുള്ള അൺ എയിഡഡ് സി ബി എസ് ഇ സ്കൂളുകളിലാണ് എന്നതാണ്.3
© 2025 Indiareply.com. All rights reserved.