Community Information
-
കൊല്ലം ഓയൂരിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനവുമായി പരിശോധനയ്ക്ക് ഇറങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊതുജനം. സ്വന്തം വണ്ടിക്ക് എംവിഡിയെ കൊണ്ട് ചലാൻ അടിപ്പിച്ച ശേഷമാണ് വിട്ടത്.
കൊല്ലം ഓയൂരിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനവുമായി പരിശോധനയ്ക്ക് ഇറങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊതുജനം. സ്വന്തം വണ്ടിക്ക് എംവിഡിയെ കൊണ്ട് ചലാൻ അടിപ്പിച്ച ശേഷമാണ് വിട്ടത്.2
© 2025 Indiareply.com. All rights reserved.