Community Information
-
ശൈശവ വിവാഹം , മൂന്ന് കൊല്ലത്തിനിടെ തടഞ്ഞത് 29 എണ്ണം
From the article: > ശെെശവ വിവാഹത്തെക്കുറിച്ച് വിവരം ലഭിച്ചാൽ ശൈശവവിവാഹ നിരോധന,ജില്ലാ വനിത-ശിശുവികസന ഓഫീസർമാരെ ഫോണിലോ ഇ-മെയിലിലോ അറിയിക്കാം. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഒന്നിലധികം പേര് അറിയിച്ചാൽ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികമുള്ളത്. വിവരങ്ങൾ അറിയിക്കേണ്ട ഫോൺ നമ്പർ: 94479 47304.14
© 2025 Indiareply.com. All rights reserved.