Community Information
-
2015 ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ ഒരു ചാനൽ ചർച്ച. കോൺഗ്രസ് നേതാവ് പ്രതാപൻ തന്നെ അന്നത്തെ അവസ്ഥ പറയുന്നു.
2015 ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ ഒരു ചാനൽ ചർച്ച. കോൺഗ്രസ് നേതാവ് പ്രതാപൻ തന്നെ അന്നത്തെ അവസ്ഥ പറയുന്നു. 1. ദേശീയപാത 45 മീറ്ററിൽ പ്രായോഗികമല്ല. 2. PWD റോഡുകൾ മുതൽ സർവത്ര റോഡുകളും കേരളമാകെ തകർന്നു കിടക്കുന്നു കാരണം സർക്കാരിൻ്റെ കയ്യിൽ പണമില്ല. 3. നിലവിൽ 2000 കോടി കരാറുകാർക്ക് കൊടുക്കാനുള്ളത് കൊണ്ട് അവർ ടെൻ്റർ എടുക്കുന്നില്ല. 4. ദേശീയപാത 30 മീറ്റർ മതി. Note : ഈ പ്രതാപൻ തന്നെ NH 45 മീറ്ററിൽ പണി തുടങ്ങിയപ്പോ 30 മീറ്റർ ആയി വീതി കുറക്കണം എന്ന് പറഞ്ഞു കേന്ദ്രത്തിനു കത്ത് ഒക്കെ കൊടുത്തിരുന്നു.3
© 2025 Indiareply.com. All rights reserved.